ശബരിമലയുടെ പിന്നിലെ ശാസ്ത്രീയ സത്യം മനസ്സിലാക്കണമെങ്കിൽ ലക്ഷക്കണക്കിന് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ച് കലിയുഗവും ദ്വാപരയുഗവും പിന്നിട്ട് ത്രേതായുഗത്തിൻറെ അടുക്കലോളം എത്തേണ്ടിവരും. ആ കാലഘട്ടത്തിൽ തെക്കൻ ഭാരതത്തിൽ മഴയുടെ ലഭ്യത വളരെ കുറവായിരുന്നു. അറബിക്കടലിൽ രൂപപ്പെടുന്ന നീരാവി സഞ്ചരിച്ചു ബംഗാൾഉൾക്കടലിലും, അതുപോലെ ബംഗാൾഉൾക്കടലിൽ രൂപപ്പെടുന്ന നീരാവി അറബിക്കടലിൽ എത്തി മഴയായി മാറുകയും ചെയ്യുന്നതിനാൽ, രണ്ട് കടലുകൾക്കും മധ്യേയുള്ള ഭൂമി ജലമില്ലാത്ത ദ്രവ്യമില്ലാത്ത ഊക്ഷരഭൂമി ആയിരുന്നു. ചെടികളും മരങ്ങളും ഉണങ്ങിവരണ്ടു ജീവനുതന്നെ ഭീക്ഷണിയായ ശാസിതാവ് എന്ന ശിക്ഷിക്കുന്ന ഇടമായി ഭൂപ്രകൃതി […]
ഭാരതസംസ്കാര പ്രചരണസഭ
ഭാരതം എക്കാലത്തും ഒരു സവിശേഷ ഭൂമിയായാണ്. മനുഷ്യനും പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ അതിന്റെ പൂർണ്ണതയിൽ ദർശിച്ച സംസ്കൃതിയാണ് ഭാരത സംസ്കാരത്തിലെ സനാതനധർമ്മം. ഭാരതത്തിൻറെ ആചാരങ്ങളിൽ പലതും വെറും അന്ധവിശ്വാസം എന്നു പറഞ്ഞ് പലരും പലപ്പോഴും അവഗണിക്കാറുണ്ട്. എന്നാൽ അതിലെ യുക്തിയും ശാസ്ത്രീയതയും നാം മനസിലാക്കണം. നമ്മുടെ വിലമതിക്കാനാകാത്ത പൈതൃകത്തേയും സംസ്കാരത്തേയും തള്ളിപറഞ്ഞു കേവലം വോട്ടിനു വേണ്ടി കെട്ടിച്ചമച്ച ഇതര മതങ്ങളെ പുകഴ്ത്തുന്ന നട്ടെല്ലില്ലാത്ത രാഷ്ട്രീയകാരാണ് നമ്മുടെ നാടിന്റെ ഇന്നത്തെ ഏറ്റവും വലിയ ശാപം. ഒപ്പം ജനങ്ങളുടെ […]
BLISS SPIRITUAL MEDITATION
What is Spirituality ആത്മീയത ആത്മാവിനെ സംബന്ധിക്കുന്ന കാര്യമാണ്, അത് ഒരിക്കലും ശാരീരികമോ മാനസികമോ അല്ല. ശാരീരിക ബോധത്തെയും മാനസിക ബോധത്തെയും അപലമാക്കികൊണ്ട് ആത്മബോധത്തെ ഉണർത്തി ആത്മാവിൽ ജീവിക്കാൻ സാധിക്കുന്ന നിലവാരമാണ് ആത്മീയത. ഇവിടെ ആത്മാവ് മനസിനെയും ശരീരത്തെയും ദിവ്യജ്ഞാനത്താൽ നിയന്ത്രികയും നയിക്കുകയും ചെയ്യുന്ന ഉന്നതമായ ജീവിത നിലവാരമാണ് ഉണ്ടാകുക. ഭൗമതലത്തിൽ നിന്നും പഞ്ചേദ്രിയങ്ങളിലൂടെ ആർജ്ജിച്ചെടുത്ത ഭാഗികമായ അറിവിലൂടെയും ലഭിച്ച ജീവിത പരിചയങ്ങളിലൂടെയും ആചാരാനുഷ്ടാനങ്ങളിലൂടെയും നന്മതിന്മകളുടെ ഭൗമബോധത്തിൽ ജീവിക്കുന്ന നിലവാരമില്ല, മറിച്ചു ജന്മനാ ഉള്ളിൽ നിറച്ചിരിക്കുന്ന ആത്മജ്ഞാനത്തെയും ആത്മബോധത്തെയും തൊട്ടുണർത്തി ആ ബോധോതയത്തിൽ പ്രതിസന്ധികളെയും പ്രതികൂലങ്ങളെയും കാൽകീഴെയാക്കി രാജകീയമായി വാഴുന്ന ജീവിതം. https://youtu.be/aWBL3eWfX_w […]
എന്താണ് സമാധി?
സമാധി ഹൈന്ദവമാണോ? ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും സമാധിയുമായി കാര്യമുണ്ടോ? സമാധിയെന്നാൽ ഏതേലും ഒരു മതത്തിന്റെ ആശയമല്ല. സമാധി എന്ന വാക്ക് ബൈബിളിൽ ഇല്ല ഖുറാനിൽ ഇല്ല അതുകൊണ്ട് അതുമായി ഞങ്ങൾക്ക് ബന്ധമില്ല എന്നുപറയുന്നത് വിവേകശൂന്യമാണ്. സമാധി എന്താണ് എന്ന് മനസിലാക്കിയാൽ ആ ആശയത്തിലുള്ള കാര്യങ്ങൾ താൻ വിശ്വസിക്കുന്ന മതത്തിലുണ്ടോ ഇല്ലയോ എന്ന് വിലയിരുത്തുന്നതാണ് അഭികാമ്യം. സമാധി എന്താണ് എന്ന് മനസിലാക്കണം എങ്കിൽ മറ്റുചില കാര്യങ്ങൾ അറിയണം. അതറിയാതെയും അനുഭവിക്കാതെയും സമാധി എന്താണ് എന്ന് എത്ര പറഞ്ഞാലും ആരും മനസിലാക്കാൻ […]
പണസമ്പാദ്യം ദൈവീകമോ?
പണം ഉണ്ടാക്കാനാണ് യേശു ഉപദേശിക്കുന്നത് യേശു ധനവാന്മാർക്ക് എതിരാണോ?യേശു പണം ഉണ്ടാക്കുന്നതിന് എതിരാണോ ? ഒരിക്കലും അല്ല എന്നുള്ളതാണ് സത്യം, കാരണം യേശുവും തൻറെ ശുശ്രുഷയിൽ നിറയെ പണം സമ്പാദിച്ചിരുന്നു, യൂദ ആ പണസഞ്ചി സൂക്ഷിച്ചിരുന്നു. അതിനാൽ യേശു പറയുന്നത്, നിങ്ങൾ പണം ഉണ്ടാക്കണം, നിങ്ങൾ ഈ ലോകത്തിന്റെ വ്യവസ്ഥയിൽ വിശ്വസ്ഥരാകണം.എന്നാൽ എങ്ങനെ ഉണ്ടാക്കണം എന്നുളളതാണ് പ്രധാനമായ കാര്യം അതിനായി യേശു ഒരു ഉപമതന്നെ പറഞ്ഞു അത് ലൂക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായത്തിൽ ഉണ്ട് യേശു ഒരു […]