ശബരിമലയുടെ പിന്നിലെ ശാസ്ത്രീയ സത്യം മനസ്സിലാക്കണമെങ്കിൽ ലക്ഷക്കണക്കിന് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ച് കലിയുഗവും ദ്വാപരയുഗവും പിന്നിട്ട് ത്രേതായുഗത്തിൻറെ അടുക്കലോളം എത്തേണ്ടിവരും. ആ കാലഘട്ടത്തിൽ തെക്കൻ ഭാരതത്തിൽ മഴയുടെ ലഭ്യത വളരെ കുറവായിരുന്നു. അറബിക്കടലിൽ രൂപപ്പെടുന്ന നീരാവി സഞ്ചരിച്ചു ബംഗാൾഉൾക്കടലിലും, അതുപോലെ ബംഗാൾഉൾക്കടലിൽ രൂപപ്പെടുന്ന നീരാവി അറബിക്കടലിൽ എത്തി മഴയായി മാറുകയും ചെയ്യുന്നതിനാൽ, രണ്ട് കടലുകൾക്കും മധ്യേയുള്ള ഭൂമി ജലമില്ലാത്ത ദ്രവ്യമില്ലാത്ത ഊക്ഷരഭൂമി ആയിരുന്നു. ചെടികളും മരങ്ങളും ഉണങ്ങിവരണ്ടു ജീവനുതന്നെ ഭീക്ഷണിയായ ശാസിതാവ് എന്ന ശിക്ഷിക്കുന്ന ഇടമായി ഭൂപ്രകൃതി […]