ഞാൻ ആരാണ് എന്നത് എക്കാലവും മനുഷ്യനെ ആകുലചിത്തനാക്കിയിരുന്ന ഒരു ചോദ്യമായിരുന്നു. ഇന്നും പലരും ഈ അന്വേഷണപാതയിൽ ആണ്. ഈ വിജ്ഞാനപദ്ധതി നിങ്ങൾ യഥാർത്ഥത്തിൽ ആരാണ് എന്ന് കണ്ടെത്താനും, അതോടൊപ്പം ജീവിതത്തിൻറെ വിവിധ മേഖലകളിൽ ആ വ്യക്തി ബോധത്തിൽ വേരൂന്നി ജീവിക്കാൻ സഹായിക്കുകയും ചെയ്യും. ഈ ലോകം പലതരത്തിൽ നിങ്ങളെ സ്വാധീനിച്ചു താൽക്കാലികവും നൈമിഷികവുമായ കാര്യങ്ങളിൽ കുരുക്കി യഥാർത്ഥ ലക്ഷ്യബോധത്തിൽ നിന്നും വ്യതിചലിപ്പിച്ചു കൊണ്ടുപോകും. ഒരുപക്ഷെ വർഷങ്ങളായി നിങ്ങൾ അത്തരത്തിൽ ലക്ഷ്യം മാറിയ പാതയിൽ സഞ്ചരിക്കുന്നുണ്ടാവാം. ഈ ട്രെയിനിങ് […]