
About Course
ജീവചൈതന്യമായ ദൈവത്തിന്റെ ഒരു ജിവാംശം നമ്മുടെ ഉള്ളിൽ ഉണ്ട്. ആ spirit-നെ ജീവത്മാവ് എന്ന് പറയുന്നു. ദൈവത്തിന്റെ ആത്മാവും, എന്റെ ആത്മാവും തമ്മിലുള്ള ലയനം സംഭവിക്കണം. അതിന് ദൈവത്തിന്റെ കൃപ നമുക്ക് വേണം. അപ്പോൾ ഉള്ളിൽ പരിവർത്തനം ഉണ്ടാകുവാൻ തുടങ്ങും.നമ്മുടെ സ്വഭാവത്തിൽ, നമ്മുടെ ചിന്താമണ്ഡലങ്ങളിൽ, നമ്മുടെ ശരീരത്തിൽ, ദൈവത്തിന്റെ presence-ലൂടെ മാറ്റങ്ങൾ വരും. ഒരു യഥാർത്ഥ പരിവർത്തനം ഉണ്ടാകും. അതിൽ നമ്മുടെ effort ഇല്ല.ദൈവത്തിന്റെ സന്നിധിയിൽ surrender ആയാൽ മാത്രം മതി. പരിവർത്തനം നടത്തുന്നത് ദൈവത്മാവാണ്.
ആത്മിയതയിൽ ചില വ്യക്തികൾക്ക് ജന്മം കൊടുക്കുവാൻ വേണ്ടിയിട്ടും കൂടിയാണ് നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിക്കുന്നത്. നമ്മളിൽ ദൈവം ആഗ്രഹിക്കുന്ന വിശുദ്ധികരണം, നീതികരണം, ലഭിച്ചെങ്കിൽ മാത്രമേ നമുക്ക് മറ്റൊരു വ്യക്തിയെ ജനിപ്പിക്കാൻ പറ്റു. ആത്മിയതയിൽ സ്വയം ജനിക്കാൻ പറ്റില്ല. ദൈവവുമായിട്ടുള്ള ഒരു connection നമ്മൾ activate ചെയ്തെടുക്കുമ്പോൾ പിന്നെ ജാതിയില്ല, മതം ഇല്ല, വർണ്ണവിവേചനങ്ങൾ ഒന്നും ഇല്ല.
Course Content
Level 1
-
Introduction
-
Spiritual Senses 1
-
Spiritual Senses 2
-
Spiritual Senses 3
-
Spiritual Senses 4
-
Spiritual Senses 5
-
Spiritual Senses 6
-
Spiritual Senses 7
-
Spiritual Senses 8
-
Spiritual Senses 9
-
Spiritual Senses 10
-
Spiritual Senses 11
-
Spiritual Senses 12