5.00
(1 Rating)
Wishlist Share
Categories: Life

About Course

Relationships and Sexual Education (RSE)

ലൈംഗീക വിദ്യാഭ്യാസം നൽകേണ്ടത് അപ്പനും അമ്മയും ആണെങ്കിലും ഇന്നത്തെ ജീവിത സാഹചര്യങ്ങൾ അതിനെ ഉതകുന്ന തരത്തിൽ അല്ലാതായതിനാൽ ഒരു ഗുരുസ്ഥാനീയൻ എന്ന നിലയിൽ ആ ദൗത്യം ഞാൻ നിർവഹിക്കാനായി ആഗ്രഹിക്കുന്നു

ശരിയായ രീതിയിൽ ലൈംഗീക വിദ്യാഭ്യാസം നല്കപെടാത്തതിനാലാണ് പലപ്പോഴും ലൈംഗീക മുതലെടുപ്പുകൾ നടക്കുന്നത്. ഈ ഓൺലൈൻ കോഴ്‌സിലൂടെ മാതാപിതാക്കൾക്ക് തങ്ങളുടെ ദൗത്യം മക്കൾക്കുവേണ്ടി ചെയ്യാനുള്ള ഒരു ഉപാധി ഒരുക്കുകയാണ്. മക്കളെ സ്നേഹിക്കുന്ന ഏതൊരു മാതാവിനും പിതാവിനും ഈ കോഴ്സ് ധൈര്യമായി തങ്ങളുടെ മക്കൾക്ക് പഠനത്തിനായി, അറിവിനായി സംശയനിവാരണത്തിനായി നൽകാം!

പെൺകുട്ടികൾ തങ്ങളുടെ ശരീരത്തെ കുറിച്ച് മാത്രമല്ല ആൺകുട്ടികളുടെ ശരീരത്തെ കുറിച്ചും ഉറപ്പായും മനസിലാക്കിയിരിക്കണം. അതുപോലെ ആൾകുട്ടികളും പെൺകുട്ടികളുടെ ശരീരത്തെക്കുറിച്ചു അറിയണം. അറിവാണ് നമ്മെ സ്വാത്യന്ത്ര്യത്തിലേക്ക് നയിക്കുന്നത്. ശരിയായ അറിവ് ലഭിച്ചാൽ പരസ്പരം ബഹുമാനത്തോടെ മറ്റുള്ളവരെ കാണാൻ സാധിക്കും!

പ്രായപൂർത്തി ആകുക എന്നത് കൊണ്ട് അർഥമാക്കുന്നത് എന്താണ്?
പ്രായപൂർത്തിയിൽ ശരീരത്തിൽ സംഭവിക്കുന്നത് എന്താണ്? അത് എന്തിനുവേണ്ടിയാണ്?
ഇങ്ങനെ ഒട്ടനവധി കുട്ടികൾക്കും യുവജനങ്ങൾക്കും ഉണ്ടാകാവുന്ന സംശയങ്ങൾ സ്വാഭാവികമാണ്. ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ആധികാരികമായി ഈ കോഴ്സിൽ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

Show More

Course Content

Introduction

  • Relationships and Sexual Education (RSE)

Know Her Body

Know His Body

Family Sexual Life

Illegal Sexual Life

Student Ratings & Reviews

5.0
Total 1 Rating
5
1 Rating
4
0 Rating
3
0 Rating
2
0 Rating
1
0 Rating
SA
4 weeks ago
While most of the information was familiar, discovering the hidden insights was truly enlightening. The guide is beautifully designed, making profound knowledge simple and easy for anyone to understand. Thank you, Guruji, for lighting our path as we learn and walk this spiritual life together. 🙏❤️"