ശരീരം ആണ് മനുഷ്യൻറെ ഏറ്റവും വലിയ വിഭവവും സമ്പത്തും. ശരീരം ആരോഗ്യമായും കാര്യക്ഷമമായും ഊർജ്വസ്വലമായും ഇരുന്നാൽ അതിൽ കൂടുതൽ ധന്യമായ ഒന്നും ഇല്ല. മനുഷ്യന് എന്തുചെയ്യണം എങ്കിലും ശരീരം അനിവാര്യമാണ്. എന്നാൽ പലപ്പോഴും ശാരീരിക വൈകല്യങ്ങളും ആരോഗ്യമില്ലായ്മകളും മനുഷ്യൻറെ ദൈനദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ട്. അവനവൻറെ ശരീരത്തെക്കുറിച്ചുള്ള അറിവില്ലായ്മ ആണ് പലപ്പോഴും അനാരോഗ്യങ്ങൾ ഉണ്ടാകാനുള്ള കാരണം. മാത്രവുമല്ല ഉണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സ്വാഭാവിക വഴികളെ കുറിച്ചും മനുഷ്യൻ ഇന്ന് ബോധവാനല്ല. നിങ്ങൾക്ക് ശരീരത്തിൻറെ ക്ഷീണാവസ്ഥയെ […]
PATHFINDER Beginner
ഇന്ന് പലരും ബൈബിൾ പോലുള്ള ആത്മീയ ഗ്രന്ഥങ്ങളെ വളരെ വികലമായി പഠിപ്പിക്കുന്നു. ഇന്ത്യയിൽ അല്പസ്വല്പം കഴിവുണ്ടെങ്കിൽ especially മലയാളികൾക്ക് എന്തും വിൽക്കാം. അല്പം marketing skill ഉപയോഗിച്ചാൽ മലയാളികൾ മൂക്കും കുത്തി വീഴും. മലയാളിക്ക് quality quantity ഒന്നുമല്ല വേണ്ടത് നന്നായി എന്നെ പറ്റിച്ചാൽ ഞാൻ എന്തുവില കൊടുത്തും മേടിക്കാൻ തയ്യാറാണ് എന്നുള്ള mind set ഉള്ളപ്പോൾ കണ്ണിൽ പൊടിയിടാൻ അറിയാവുന്നവർക്ക് നന്നായി മലയാളിയുടെ ഈ nature നെ ഉപയോഗപ്പെടുത്താം. അത് ഭക്തിയും ഭയവും ഉള്ള മതാമരമായ […]
Know Your Private Parts
Relationships and Sexual Education (RSE) ലൈംഗീക വിദ്യാഭ്യാസം നൽകേണ്ടത് അപ്പനും അമ്മയും ആണെങ്കിലും ഇന്നത്തെ ജീവിത സാഹചര്യങ്ങൾ അതിനെ ഉതകുന്ന തരത്തിൽ അല്ലാതായതിനാൽ ഒരു ഗുരുസ്ഥാനീയൻ എന്ന നിലയിൽ ആ ദൗത്യം ഞാൻ നിർവഹിക്കാനായി ആഗ്രഹിക്കുന്നു ശരിയായ രീതിയിൽ ലൈംഗീക വിദ്യാഭ്യാസം നല്കപെടാത്തതിനാലാണ് പലപ്പോഴും ലൈംഗീക മുതലെടുപ്പുകൾ നടക്കുന്നത്. ഈ ഓൺലൈൻ കോഴ്‌സിലൂടെ മാതാപിതാക്കൾക്ക് തങ്ങളുടെ ദൗത്യം മക്കൾക്കുവേണ്ടി ചെയ്യാനുള്ള ഒരു ഉപാധി ഒരുക്കുകയാണ്. മക്കളെ സ്നേഹിക്കുന്ന ഏതൊരു മാതാവിനും പിതാവിനും ഈ കോഴ്സ് ധൈര്യമായി […]