Description
ഒരു വ്യക്തിക്ക് ആത്മമനുഷ്യൻ ആകാൻ എന്തൊക്കെയാണ് വേണ്ടത് എന്നുള്ളതിനെക്കുറിച്ചുള്ള ഒരു Basic Course ആണിത്. മതങ്ങളുടെ സ്വാധീനം ഇല്ലാതെ വിശ്വാസപ്രമാണങ്ങൾ ഇല്ലാതെ ശാസ്ത്രീയമായി ആത്മീയത ആസ്വദിക്കാൻ ഒരു വ്യക്തിയെ പ്രാപ്തമാക്കുന്ന പരിശീലനമാണ് ഇതിൽ നൽകുന്നത്.




Reviews
There are no reviews yet.